¡Sorpréndeme!

സാലയുടെ പരിക്ക്, ഈജിപ്തിന്റെ ആശങ്ക | Oneindia Malayalam

2018-06-07 17 Dailymotion

Can Mo Salah lead Egypt to World Cup Glory
മൂന്നാം തവണയാണ് പിരിമിടുകളുടെ നാടായ ഈജിപ്ത് ഫിഫ ലോകകപ്പിനെത്തുന്നത്.ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ഇരു ടൂര്‍ണമെന്റിലും ഈജിപ്ത് പുറത്താവുകയായിരുന്നു. 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈജിപ്ത് ഫിഫ ലോകകപ്പില്‍ വീണ്ടും പങ്കെടുക്കാനൊരുങ്ങുന്നത്.
#FIFAWC18 #GroupA #Egypt